Bhagyalakshmi | Dubbing Artist | Melting Point | Red FM Malayalam

Bhagyalakshmi | Dubbing Artist | Melting Point | Red FM Malayalam

12 thoughts on “Bhagyalakshmi | Dubbing Artist | Melting Point | Red FM Malayalam

  1. ചേച്ചിയുടെ ആത്മകഥ സ്വരഭേദങ്ങൾ വായിക്കത്തവർ ഉണ്ടേൽ വായിച്ചിരിക്കണം…..വയിക്കത്തവർക്ക് അതൊരു നഷ്ടം തന്നെയാണ്….

  2. ശോഭന എന്ന് പേര് കേൾക്കുമ്പോൾ ശോഭനക്ക് ശബ്ദം കൊടുത്ത ആളെ ആണ് ആദ്യം ഓർമ വരുക 💖 നിങ്ങളുടെ ശബ്ദം ദൈവം അറിഞ്ഞു തന്ന അനുഗ്രഹം ആണ് 🤗

  3. ഒരു കാലത്ത് മലയാള നടിമാരുടെ ശബ്ദം ഭാഗ്യലക്ഷ്മി യും ഗാന രംഗത്ത് ചിത്രയുടെ ശബ്ദവും ആയിരുന്നു..എത്ര തലമുറ മാറിവന്നാലും മലയാളികളുടെ മനസിൽ നിൽക്കുന്ന സിനിമകൾ നൽകിയവർ…..

  4. ഭാഗ്യ ലക്ഷ്മി ചേച്ചി ❤
    കണ്ണടച്ച് ശബ്ദം കേൾക്കാൻ തന്നെ എന്ത് രസമാ 😘😘

  5. ഭാഷയറിയാത്ത നായികമാർക്ക് മധുരമായ ശബ്ദം നൽകി അവർക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്ത , മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നായികമാരുടെ ശബ്ദമായി പ്രേക്ഷകരുടെ ഇടയിൽ കൂടു കൂട്ടിയ മലയാള സിനിമയുടെ ഭാഗ്യ നക്ഷത്രം ….ഭാഗ്യലക്ഷ്മി ചേച്ചി …..🌹🌹🌹🌹🌹

  6. സ്വരഭേതങ്ങൾ വായിച്ചതിനു ശേഷം ചേച്ചിയോട് വല്ലാത്തൊരു ഇഷ്ട്ടാ 😍😍😍😍😍👍👍

  7. മലയാളികളുടെ സ്വകാര്യ അഹങ്കാരം അനശ്വരമായ ശബ്ദത്തിനു ഉടമ ഭാഗ്യ ലക്ഷ്മി ചേച്ചി 🤩🤩

Leave a Reply

Your email address will not be published. Required fields are marked *